Map Graph

കൊല്ലം ബോട്ടുജെട്ടി

കേരള ജലഗതാഗതവകുപ്പിന്റെ 14 കടത്തുബോട്ട് സേവനകേന്ദ്രങ്ങളിൽ ഒരെണ്ണമാണ് കൊല്ലം ബോട്ട് ജെട്ടി. കോട്ടയം മേഖലയുടെ കീഴിലുള്ള ഇതിന്റെ ബില്ലിങ്ങ് സ്റ്റേഷനും കൊല്ലത്ത് തന്നെയാണ്. കച്ചേരിയിൽ കെ.എസ്.ആർ.ടി.സി. സ്റ്റാന്റിനു തൊട്ടടുത്ത് തന്നെയാണ് ബോട്ട് ജെട്ടി സ്ഥിതി ചെയ്യുന്നത്

Read article
പ്രമാണം:Kollam_KSWTD_Boat_Jetty.jpg